കാട്ടാക്കട: കട്ടയ്ക്കോട് ഷാജി നിവാസിൽ എസ്. സത്യശീലൻ (72) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: ഷാജി (പൊലീസ് ആസ്ഥാനം), ഡോ. ഷീജ (ഗവ.വിമൻസ് കോളജ്), ഷീന. മരുമക്കൾ: അനിത (തപാൽ വകുപ്പ്), പ്രഫ. സതീഷ് (സെന്റ് ജൂഡ് കോളജ്, തൂത്തൂർ), ജസ്റ്റിൻ (പി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂൾ). പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന് കട്ടയ്ക്കോട് സെന്റ് ആന്റണീസ് ചർച്ചിൽ