ഉദിയൻകുളങ്ങര: പരശുവയ്ക്കൽ കുണ്ടുവിള ശ്രീശിവത്തിൽ റിട്ട. സിവിൽ സപ്ലൈസ് ജീവനക്കാരൻ ബി. ശ്രീകുമാരൻനായർ (62-തുളസി) നിര്യാതനായി. ഭാര്യ: ഷീലാറാണി. മകൻ: സ്വാതി. മരുമകൾ: ശലഭ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.