വെഞ്ഞാറമൂട്: വെമ്പായം ചിറത്തലയ്ക്കല്‍ വിശാഖ് ഭവനില്‍ മനോഹരന് നായര്‍(87) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കള്‍: മനോജ് കുമാര്‍ (മാണിക്കല്‍ പഞ്ചായത്തംഗം, വെമ്പായം ബ്ലോക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്), മഞ്ജു (അധ്യാപിക, എസ്.കെ.വി.എച്ച്.എസ്.എസ്, കടമ്പാട്ടുകോണം). മരുമക്കള്‍: സിമി എസ്. നായര്‍, കെ.ആര്. അജിത്ത്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.