പേട്ട: കൽപകശ്ശേരി വീട്, ടി.സി 93/2206ൽ ജി. രവീന്ദ്രൻ (91) നിര്യാതനായി. ഭാര്യ: ലളിത പി. മക്കൾ: പരേതയായ ലൈമ, ലൈജ, ലൈന, ലാവിഷ്. മരുമക്കൾ: സുധീർ, നളരാജൻ, സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.