വർക്കല: മുത്താന അമ്പലത്തുംവിള കാട്ടുവിള വീട്ടിൽ എൻ. പരമുവിന്റെ ഭാര്യ പവിഴസേന (78) നിര്യാതയായി. മക്കൾ: ഷൈലജ, മധുസൂദനൻ, അമ്പിളി, മണിലാൽ, ഷജിത. മരുമക്കൾ: പരേതനായ സുദേവൻ, വത്സല, സുനിൽ, വിനയൻ. മരണാന്തരചടങ്ങ് 30ന് രാവിലെ 8.30ന്.