കല്ലമ്പലം: മുല്ലനല്ലൂർ വിളയിൽ വീട്ടിൽ ഭാസ്കരപിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ സരോജനിയമ്മ. മക്കൾ: ശശികല, പ്രസന്നകുമാരി, ഗിരിജ, രജനി, തുളസിധരൻപിള്ള. മരുമക്കൾ: രാജു, പരേതനായ വാസുദേവൻ പിള്ള, കൃഷ്ണൻകുട്ടി നായർ, സുരേഷ് കുമാർ, ലിജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.