കുന്നുകുഴി: തമ്പുരാൻമുക്ക് താര-28ൽ നെവിൻ ജി. ക്രൂസ് (58) നിര്യാതനായി. ഭാര്യ: സുജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറ്റൂർ പള്ളി സെമിത്തേരിയിൽ.