പട്ടം: ആദർശ് നഗർ (303എ) അഞ്ജലിയിൽ ഡോ. പി.ടി. ഗോപകുമാർ (72) നിര്യാതനായി. ഭാര്യ: എം. ഇന്ദിരാദേവി. മക്കൾ: വിപിൻ ജി. ഗോപാൽ (ബജാജ് അലയൻസ്), ഡോ. വിനീത ജി. ഗോപാൽ (കിംസ് ഹോസ്പിറ്റൽ). മരുമക്കൾ: കൃഷ്ണശ്രീ (എച്ച്.എൽ.എൽ), ഡോ. പ്രകാശ് നായർ (ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.