കുറ്റിച്ചൽ: പുള്ളോട്ടുകോണം വടക്കുംകര തടത്തരികത്ത് വീട്ടിൽ സീതമ്മാൾ (88) നിര്യാതയായി. മക്കൾ: പത്മകുമാരി, ഉഷ, രാജേന്ദ്രന്, അനിത, ലത, പരേതനായ ത്യാഗരാജൻ. മരുമക്കൾ: നൈന ത്യാഗരാജൻ, എൻ. സുരേന്ദ്രൻ, കെ. ശോഭ, ടി.എം. സുരേഷ് കുമാർ, ജി. അനിൽകുമാർ, പരേതനായ വേലപ്പനാശാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.