പെരുങ്ങള്ളൂർ: പറങ്കിമാംവിള പുത്തൻവീട്ടിൽ പരേതനായ ഗീവർഗീസ് നൈനാന്റെ ഭാര്യ മറിയാമ്മ ഗീവർഗീസ് (82- തെങ്ങുവിള കുടുംബാംഗം) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ സോളമൻ, ജോൺസൻ, കുഞ്ഞുമോൾ, ആലീസ്, ആനി ബാബു, പരേതനായ ലാലു. മരുമക്കൾ: സാറാമ്മ, സോളി, സുനി, ജയിംസ്, സാബു, ബാബു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പെരുങ്ങള്ളൂർ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ.