ഓച്ചിറ: ക്ലാപ്പന വരവിള കൊച്ചുതറയിൽ നാരായണൻ (80) നിര്യാതനായി. മക്കൾ: പരേതനായ ഗോപി, ശിവാനന്ദൻ, ഇന്ദിര, പരേതനായ ലളിത, ഗീത, ദയാനന്ദൻ, സുധാനന്ദൻ, ബേബി. മരുമക്കൾ: പരേതയായ ചെല്ലമ്മ, പരേതയായ വിജയമ്മ, രാജേന്ദ്രൻ, പരേതനായ ബാബു, ദശപുത്രൻ, ഗീത, മായ.