എഴുകോൺ: ഇരുമ്പനങ്ങാട് പ്രയാഗിൽ (തെങ്ങുവിളയിൽ ഇടയ്ക്കിടം) ജനാർദനൻപിള്ള (86) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സജി, സുജ, സോജ. മരുമക്കൾ: അഞ്ജന, ഉണ്ണികൃഷ്ണപിള്ള, ഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.