കൊല്ലം: കച്ചേരി കോട്ടയ്ക്കകം വാര്‍ഡ് ചിന്നമ്മ നിവാസില്‍ ജയരാജന് (71) നിര്യാതനായി. ഭാര്യ: ശോഭ. മക്കള്‍: രഹിന, അരുണ്‍. മരുമക്കള്‍: വിമല്‍കുമാർ, നിമ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തില്‍.