രാമനാട്ടുകര: പുല്ലുംകുന്നിൽ സാവിത്രി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പുള്ളിശ്ശേരി നാരായണൻ നായർ. മക്കൾ: കൃഷ്ണദാസൻ, ബിജു (കൃഷ്ണ കാറ്ററിങ്), മാലതി, അനിത, ശാന്ത, ബീന. മരുമക്കൾ: സുന്ദരൻ, ബാബു, ഗിരീഷ്, ബീന, സജിത, പരേതനായ ശ്രീകുമാർ. സഞ്ചയനം: ശനിയാഴ്ച.