വടകര: പുത്തൂരിലെ കിണറുള്ള പറമ്പത്ത് നാരായണി (73) നിര്യാതനായി. സഹോദരങ്ങൾ: കൃഷ്ണൻ, ജാനു, പരേതരായ ചാത്തു, കുഞ്ഞിരാമൻ, ശാരദ, നാണു.