കുറ്റ്യാടി: തെരുവത്ത് മാപ്പിളാണ്ടി അയിശ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അമ്മദ് (അൽഹിലാൽ), സൈനബ, സാറ. മരുക്കൾ: കുഞ്ഞാമി (നമ്പ്യത്താങ്കുണ്ട്), എൻ. ഖാലിദ് (റിട്ട. അധ്യാപകൻ, ചെറിയകുമ്പളം ഗവ. എൽ.പി. സ്കൂൾ), പരേതനായ പന്തലംകണ്ടി ആലി. സഹോദരങ്ങൾ: കോമത്ത് മൊയ്തു, പരേതനായ അമ്മദ്.