കാന്തപുരം: പരേതനായ മുണ്ടോചാലിൽ അബ്ദുറഹിമാ ന്റെ ഭാര്യ ആമിന (72) നിര്യാതയായി. മക്കൾ: ഷാഹിദ, ലൈല.മരുമക്കൾ: തൽഹത്ത്, കുഞ്ഞിക്കോയ കാന്തപുരം.