പുതുപ്പാടി: മലോറം താമസിക്കുന്ന അമ്പലപ്പടി അബ്ദുറഹ്മാൻ (107) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമേയി. മക്കൾ: പരേതനായ അബൂബക്കർ, ഇബ്രാഹിം, അഹമ്മദ് കോയ, ബഷീർ, നഫീസ ദുബൈ, റുഖിയ. മരുമക്കൾ: കദീജ, നഫീസ, ആയിശ കുട്ടി, മൈമൂന, പരേതനായ ജബ്ബാർ.