കൂടരഞ്ഞി: മാങ്കയം ചാണ്ടി ഉഴുന്നാലിലിന്റെ ഭാര്യ ഏലിക്കുട്ടി (74) നിര്യാതയായി. മക്കൾ: ജിജി അലക്സ്, മിനി ബേബി, ജിമ്മി അലക്സ്. മരുമക്കൾ: ലൈസ ജിജി, ബേബി കല്ലാനോട്, മെജോ ജിമ്മി പരിയാപുരം.