നന്മണ്ട: പന്ത്രണ്ടാംമൈൽ പുത്തൻകണ്ടി പരേതനായ മമ്മുവിന്റെ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: ബഷീർ, അഷറഫ്, നഫീസ, സുലൈഖ. മരുമക്കൾ: അബ്ദുറഹിമാൻ ചക്കാലക്കണ്ടി, അബ്ദുറഹിമാൻ വള്ളിയോത്ത്, സഫിയ, മൈമൂന.