മലാപ്പറമ്പ്: മുസ്സേൻ വീട്ടിൽ വി. സതി (69) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: അനീഷ് മൂസ്സേൻ വീട് (പൊലീസ് കൺട്രോൾ റൂം, കോഴിക്കോട്), വിനീഷ്, നിഷിത (അധ്യാപിക). മരുമകൻ: ഷിജോയ് (ബിസിനസ്). സഹോദരങ്ങൾ: ലക്ഷ്മി ഇരിങ്ങാലക്കുട, പരേതരായ വിജയൻ, രാജൻ തലശ്ശേരി. സഞ്ചയനം ഞായറാഴ്ച.