കോഴിക്കോട്: കരുവിശ്ശേരി മേഗാ സുമത്തിൽ മഹാദേവൻ (85-റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: രാധ. മകൾ: സിന്ധു. മരുമക്കൾ: കരുണാകരൻ, രാമചന്ദ്രൻ, സഹദേവൻ. സഞ്ചയനം ഞായറാഴ്ച.