എടത്തിരുത്തി: അയിനിച്ചോട് പരിസരത്ത് കൊല്ലംപറമ്പിൽ പരേതനായ രാമന്റെ മകൻ രാജൻ (84) നിര്യാതനായി. ഭാര്യ: ചാന്ദിനി. മക്കൾ: രഞ്ജിത്ത്, രജിത, പരേതനായ നിമിഷ്. മരുമക്കൾ: അനിത, ബിനു.