മണ്ണൂർവളവ്: മാതൃഭൂമി ബുക്സ് സീനിയർ മാനേജർ പാപ്പിയോൺ വീട്ടിൽ നൗഷാദിന്റെയും ഫറോക്ക് ഗവ. വെൽഫെയർ സ്കൂൾ പ്രധാനാധ്യാപിക മണ്ണിശ്ശേരി വീട്ടിൽ സാജിതയുടെയും മകൻ ബിമൽ നദാൽ (17) നിര്യാതനായി. ഫറോക്ക് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. സഹോദരൻ: നിമൽ (ഗവേഷണ വിദ്യാർഥി, ഡൽഹി യൂനിവേഴ്സിറ്റി). മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രണ്ടുമണിക്ക് കടുക്കബസാർ സലഫി മസ്ജിദിൽ.