ഒളവണ്ണ: കള്ളിക്കുന്ന് പരേതനായ പുത്തലത്ത് ബീരാൻ കോയയുടെ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ: അബ്ദുള്ളക്കുട്ടി (ബാവുട്ടി അരക്കിണർ), അഷ്റഫ്, അബ്ബാസ് (കള്ളിക്കുന്ന് ശാഖ മുസ്ലിം ലീഗ് ട്രഷറർ), ഷുക്കൂർ, കുഞ്ഞാമിന, നബീസ, റുംസിയ, റുബീന. മരുമക്കൾ: എം. ബീരാൻകോയ (കമ്പിളിപ്പറമ്പ് 19ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്), മുഹമ്മദ് കോയ, സുലൈമാൻ, അബ്ദുൽ ഗഫൂർ, സഫിയ, നസീമ, റുബീന, ഖദീജ.