മേത്തല: കടുക്കച്ചുവട് ഒലവക്കോട് അബ്ദുൽ അസീസിന്റെ ഭാര്യ ഫാത്തിമ (52) നിര്യാതയായി. അഴീക്കോട് പരേതനായ കറുപ്പംവീട്ടിൽ ഇബ്രാഹിമിന്റെ മകളാണ്. മക്കൾ: ഫഹദ്, ഫാഇദ. മരുമക്കൾ: ഹാഷിം ഹൈദ്രോസ്, ഹിബ.