ഒല്ലൂർ: എടക്കുന്നി ക്ഷേത്രത്തിന് സമീപം കൃഷ്ണകൃപ തലാപ്പിള്ളി വീട്ടിൽ ചന്ദ്രശേഖരൻ (റിട്ട. മിലിട്ടറി-90) നിര്യാതനായി. മക്കൾ: ചാന്ദ്നി (ഓഡിറ്റർ, ഡിഫൻസ് പെൻഷൻ ഓഫിസ് തൃശൂർ), പ്രദീപ് (ദുബൈ). മരുമക്കൾ: ചന്ദ്രൻ (റിട്ട. പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥൻ), ഷൈനി (ദുബൈ).