മൂലാട്: മണ്ണാറത്ത് ജമീല (54) നിര്യാതയായി. ഭർത്താവ്: സി.എച്ച് ഹംസ. മക്കൾ: ജമീഷ് (കല്യാൺ സിൽക്സ് കോഴിക്കോട്), പരേതനായ ജറീഷ്. മരുമകൾ: അർഷിന. മാതാവ്: ആമിന. സഹോദരങ്ങൾ: നഫീസ (കൊല്ലം, കൊയിലാണ്ടി), അഷ്റഫ് (അധ്യാപകൻ, ഗവ.ഹൈസ്കൂൾ മേപ്പയ്യൂർ), കുഞ്ഞമ്മദ്, ഷക്കീല.