പെരുവയൽ: സെന്റ് സേവിയേഴ്സ് സ്കൂൾ മുൻ അധ്യാപിക സൂസൻ വില്ലയിൽ സൂസമ്മ നിക്കോളാസ് (59) നിര്യാതയായി. ഭർത്താവ്: ജോസഫ് ജോൺ (സേക്രട്ട് ഹാർട്ട് നാഷനൽ സ്കൂൾ). മക്കൾ: ടെജിൽ ജോൺ (അസി. പ്രഫസർ ദേവഗിരി കോളജ്), ഡോ. ടെറിൻ ജോൺ. മരുമക്കൾ: ജാസ്മിൻ അനീഷ്. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച 11ന് പെരുവയൽ സെന്റ് സേവിയേഴ്സ് ദേവാലയം. സംസ്കാരം തുടർന്ന് മാവൂർ പാറമ്മൽ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.