തൃശൂർ: കാനാട്ടുകര നമ്പലാട്ട് കുടുംബാംഗം പൂങ്കുന്നം രാംനഗർ മെയിൻ സ്ട്രീറ്റ് ‘സായൂജ്യ’ത്തിൽ ഇന്ദിര (83) നിര്യാതയായി. ഭർത്താവ്: രാംദാസ്. മക്കൾ: ജയശ്രീ, മീന മേനോൻ. മരുമകൻ: സത്യശീലൻ.