കൊടകര: പാറെക്കാട്ടുകര കാച്ചപ്പിള്ളി ചേറങ്ങാടന്‍ വീട്ടില്‍ വറീത് (92) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കള്‍: സി.വി. ജോസ് (സെക്രട്ടറി, കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി), റോസിലി, ജെയ്സന് (സീവി റെന്റല്‍ സർവിസ്, പാറേക്കാട്ടുകര) ഷൈനി, ഷൈജി, സിജി.