പുന്നയൂര്‍ക്കുളം: ഉപ്പുങ്ങല്‍ മണലില്‍ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: റസിയ. മക്കള്‍: ഷഫീര്‍ (അബൂദബി), നുസ്റത്ത്, റിന്‍ഷിദ. മരുമക്കള്‍: നജീബ് (കുവൈത്ത്), അബ്ദുല്‍ നാസര്‍ (ദുബൈ), ഷജില.