വടക്കേക്കാട്: ഞമനേങ്ങാട് നമ്പീശൻ പടി റിട്ട. പൊതുമരാമത്ത് വകുപ്പ് ഓവർസിയർ കണ്ടംകുമരത്ത് (വട്ടത്തൂർ) ബാലൻ നായർ (89) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ജയരാജൻ, ജയശ്രീ, ഗോപു (ദുബൈ), രാജശ്രീ. മരുമക്കൾ: സതീദേവി, വിനീത, പ്രേമൻ, പരേതനായ മുരളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.