ചേവരമ്പലം: തോട്ടിൽപീടിക എടവലത്ത് വീട്ടിൽ എം.കെ. പ്രകാശൻ (63) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: പ്രവിജ്, പ്രഹിത്.