നെല്ലിക്കോട്: മേലെ നടാങ്ങൽ വള്ളിക്കുട്ടി (95) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞാപ്പു. മക്കൾ: സാവിത്രി, പ്രേമ, ദാസൻ, സുരേഷ്, വാസന്തി. മരുമക്കൾ: ചന്ദ്രൻ, രവീന്ദ്രൻ, രാധ, ശോഭന, ജഗന്നിവാസ്. സഞ്ചയനം വ്യാഴാഴ്ച.