രാമനാട്ടുകര: പൂവന്നൂർ പള്ളിക്കു സമീപം പരേതനായ പൂവന്നൂർ എടക്കാട്ട് കമ്മുകുട്ടിയുടെ ഭാര്യ ബീഫാത്തിമ (85) നിര്യാതയായി. മക്കൾ: ബഷീർ, സുഹറ, പരേതനായ ഖാലിദ്. മരുമക്കൾ: പെരിഞ്ചീരി മരക്കാർ, ഫാത്തിമ, സൈനബ.