ചെറുവണ്ണൂർ: പനയത്തട്ട് കൊളത്തറ പരേതനായ പള്ളത്തിൽ അപ്പുവിന്റെ മകൻ വേലായുധൻ (76) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സിനീഷ്, സ്മിത. മരുമക്കൾ: സുനിൽകുമാർ, രമ്യ.