കല്ലമ്പലം: നാവായിക്കുളം 28ാം മൈൽ പേഴുവിള ലക്ഷ്മി വിലാസത്തിൽ പുഷ്പാംഗദൻ പിള്ള (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിഷ്ണു, ലക്ഷ്മി. മരുമക്കൾ: ശ്രീക്കുട്ടി, അനൂപ് ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം 26ന്.