മുടപുരം: കിഴുവിലം ഡീസന്റ്മുക്ക് കുഞ്ചുവീട്ടിൽ സി.വി. രാജശേഖരൻ നായർ (94 ) നിര്യാതനായി. കിഴുവിലം സർവിസ് സഹകരണ സംഘം ഭരണസമിതി അംഗമായും കോൺഗ്രസ് കിഴുവിലം മണ്ഡലം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: ശ്രീകുമാരി, ശ്രീവത്സ കുമാരി, ശ്രീകുമാർ, ശ്രീവത്സ കുമാർ, ശ്രീകല. മരുമക്കൾ: ശശിധരൻ നായർ (റിട്ട. വി.എസ്.എസ്.സി), പരേതനായ വിജയകുമാരൻ നായർ, മധുസൂദനൻ നായർ (എ.ആർ.ഡി), സജിത (ഐ.സി.ഡി.എസ്), ചിത്ര. സഞ്ചയനം ചെവ്വാഴ്ച രാവിലെ 8.30ന്.