നെടുമങ്ങാട്: അരശുപറമ്പ് എലിക്കോട്ടുകോണത്ത് വീട്ടില്‍ ഗോപിനാഥന് (87) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കള്‍: ലീല കുമാരി, ലതിക, സജികുമാര്‍, അനുരാധ. മരുമക്കള്‍: ശശിധരന്, പരേതനായ ശാന്തകുമാര്‍, ലേഖ, സുരേഷ് തമ്പി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.