മൊട്ടമൂട്: വേണു വിലാസത്തിൽ വിമുക്തഭടൻ ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ: സുകുമാരിയമ്മ. മക്കൾ: ശ്രീമോൾ (കെ.എസ്.ആർ.ടി.സി പാപ്പനംകോട്), ശ്രീജ. മരുമക്കൾ: അജയകുമാർ, പ്രശാന്ത്. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.