വർക്കല: ശിവഗിരി കൈതക്കോണം വയലഴികം വീട്ടിൽ അനീഷ് മാർത്താണ്ഡൻ (55) നിര്യാതനായി. ഭാര്യ: കൃഷ്ണ അനീഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന്.