മൊട്ടമൂട്: കൈതൂർകോണത്ത് വീട്ടിൽ ലളിത (77) നിര്യാതയായി. ഭർത്താവ്: പരേതനായ മണിയൻ. മക്കൾ: ബോബൻ, മഞ്ജു. മരുമക്കൾ: ടിന്റു, രഘു (കെ.എസ്.ആർ.ടി.സി സിറ്റി). പ്രാർഥന 22ന് വൈകീട്ട് നാലിന്.