കിളിമാനൂർ: വഞ്ചിയൂർ കടവിള പുല്ലുതോട്ടം പണയിൽ വീട്ടിൽ അംബിക (63) നിര്യാതയായി. ഭർത്താവ്: കെ. മനോഹരൻ (സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം, പുല്ലുതോട്ടം ബ്രാഞ്ചംഗം, മുൻ ഗ്രാമപഞ്ചായത്തംഗം). മക്കൾ: ഷിബു, ബാലു. മരുമകൾ: ദീപ്തി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.