പെരുമ്പിലാവ്: കടവല്ലൂർ കൂത്തുപറമ്പിൽ സുബ്രഹ്മണ്യൻ (90) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രവി ചന്ദ്രൻ, രതീഷ്, രജിനി. മരുമക്കൾ: രവി, സുനിത, തുളസി.