മാള: കൊടിയൻ ദേവസിയുടെ മകൻ ഡേവിസ് (73) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ഡിൻസി, വിനോദ്, അനു. മരുമക്കൾ: ജോസി, ആൻസി, ജിസ്ന.