ആലത്തൂർ: അരങ്ങാട്ടുപറമ്പ് കൃഷിഭവന് സമീപം താമസിക്കുന്ന കേശവന്റെ മകൻ മഹേന്ദ്രൻ (35) നിര്യാതനായി. അമ്മ: തത്ത. സഹോദരങ്ങൾ: രവീന്ദ്രൻ, വിനേന്ദ്രൻ, പരേതനായ സുരേന്ദ്രൻ.