ചിലവ്: ഇളയിടത്തുകുന്നേൽ എ.എം. മാണി (കുഞ്ഞേട്ടൻ -86) നിര്യാതനായി. ഭാര്യ: നെടുംകല്ലേൽ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: റോയി, സി. ഡെന്നീസ്, റോസിലി ജോസ്, സി. ആഗ്നസ്, പൗളി ടോമി, ഷാജു, റാണി സോജൻ, ഷോജി, ഷിജോ, ഷൈജോ. മരുമക്കൾ: സെലിൻ റോയി, ജോസ്, ടോമി, ബെറ്റി ഷാജു, സോജൻ, സിനി ഷോജി, സിനി ഷിജോ, ജോമിനി ഷൈജോ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം ചിലവ് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.