തൃശൂർ: പൂങ്കുന്നം ഹരിനഗർ ഒമ്പത് എ സ്ട്രീറ്റ് പ്ലോട്ട് നമ്പർ 273ൽ ലക്ഷ്മി മേനോൻ (62) നിര്യാതയായി. ഹരിശ്രീ വിദ്യാനിധി സ്കൂൾ റിട്ട. ടീച്ചറാണ്. ഭർത്താവ്: അജിത് എസ്. മേനോൻ (ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. എൻജിനീയർ). മക്കൾ: അഡ്വ. അഞ്ജലി മേനോൻ (ബംഗളൂരു), ആനന്ദ് മേനോൻ. മരുമകൻ: വൈശാഖ്.