വല്ലച്ചിറ: ചാത്തക്കുടത്ത് രാധാകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: പാർവതി, ലക്ഷ്മി. മരുമക്കൾ: അജിത്, ദിലീപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വടൂക്കര ശ്മശാനത്തിൽ.